top of page

കാർഷിക വാർത്തകൾ


Raveendran Kodakkad’s Farm to Function as a Farm Field School with Recognition from KVK Kasaragod and Kerala State Biodiversity Board
Raveendran Kodakkad, Associate Director of Karshaka Vidyapeedam, is set to develop his diversified farm in Kasaragod as a Farm Field School with recognition from KVK Kasaragod and the Kerala State Biodiversity Board. The initiative brings together traditional rice conservation, integrated farming and practical agricultural education.
farmersuniversity
5 days ago4 min read


കർഷക വിദ്യാപീഠത്തിന്റെ രണ്ട് ഭാരവാഹികൾക്ക് ജൈവവൈവിധ്യ സംരക്ഷക കർഷകരായി അംഗീകാരം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ധനസഹായത്തോടെ കാസർകോട് ഐസിഎആർ–കൃഷി വിജ്ഞാന കേന്ദ്രം നടപ്പാക്കുന്ന കാർഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയിൽ കർഷക വിദ്യാപീഠം ഡയറക്ടർ അബ്ദുള്ള ഇടക്കാവിനെയും അസോസിയേറ്റ് ഡയറക്ടർ രവീന്ദ്രൻ കൊടക്കാടിനെയും സംരക്ഷക കർഷകരായി (Custodian Farmers) തിരഞ്ഞെടുത്തു.
farmersuniversity
Oct 301 min read


വീഡ് മാറ്റുകൾ: കളനിയന്ത്രണത്തിലെ നേട്ടങ്ങളും പരിസ്ഥിതി വെല്ലുവിളികളും
കളനിയന്ത്രണത്തിന് വർഷങ്ങളായി ഉപയോഗിക്കുന്ന വീഡ് മാറ്റുകൾ കർഷകരുടെ അധ്വാനവും ചെലവും കുറയ്ക്കാൻ സഹായിക്കുന്നു. പ്ലാസ്റ്റിക്, കയർ, ചണനാര് തുടങ്ങിയ വസ്തുക്കൾകൊണ്ടുള്ള മാറ്റുകളുടെ ഗുണങ്ങളും പരിമിതികളും ജൈവവിഘടനശേഷിയും കേരളത്തിലെ നിർമ്മാണസാധ്യതകളും പരിശോധിക്കുന്നു.
farmersuniversity
Oct 293 min read


സിംഗപ്പൂരിൽ ഉയരങ്ങളിൽ പച്ചക്കറിക്കൃഷി; കേരളത്തിന് അനുകരിക്കാവുന്ന മാതൃകകൾ
കുറഞ്ഞ സ്ഥലത്ത് പല തട്ടുകളിലായി പച്ചക്കറിക്കൃഷി നടത്തുന്ന സിംഗപ്പൂരിലെ ഗ്രീൻഫൈറ്റോ ഫാം ശ്രദ്ധേയമാകുന്നു. വിപണിയുടെ ആവശ്യത്തിനനുസരിച്ച് ഉൽപ്പാദനം ആസൂത്രണം ചെയ്യുന്ന ഈ സംരംഭത്തിൽനിന്ന് കേരളത്തിന് എന്തെല്ലാം പഠിക്കാം? ലംബകൃഷിയുടെ സാധ്യതകളും ചെലവും വിപണിയും വിലയിരുത്തുന്നു.
farmersuniversity
Oct 222 min read


സൈബർ ഫോറൻസിക്സിൽ ബിരുദാനന്തര പഠനം; ജീവിതവഴിയായി കൃഷി തിരഞ്ഞെടുത്ത് അതുൽ
സൈബർ ഫോറൻസിക്സിൽ ബിരുദാനന്തര പഠനം നേടിയ അതുൽ കൃഷിയെ ജീവിതവഴിയാക്കി. കുടുംബകൃഷിയിലെ പരിചയവും സാങ്കേതികവിദ്യയും കൃഷി ഓഫീസറുടെ പിന്തുണയും ചേർത്ത് കാർഷിക സംരംഭം വളർത്തുന്ന യുവാവിന്റെ പ്രചോദനാത്മക അനുഭവവും അതു നൽകുന്ന വികസനപാഠങ്ങളും.
farmersuniversity
Oct 183 min read


കാർഷിക വിദ്യാഭ്യാസത്തിന് പ്രത്യേക കൗൺസിൽ: സാധ്യതകളും പ്രതീക്ഷകളും
കാർഷിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കാൻ പ്രത്യേക കൗൺസിൽ രൂപീകരിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം വിദ്യാർഥികൾക്കും അധ്യാപകർക്കും കാർഷികമേഖലയ്ക്കും എന്ത് നൽകും? ഐസിഎആറിന്റെ പങ്ക്, പൊതുമേഖലാ–സ്വകാര്യ കോളേജുകളുടെ നിലവാരം, കേരളത്തിലെ പുതിയ പഠനാവസരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഒരു വസ്തുനിഷ്ഠ വിശകലനം.
farmersuniversity
Oct 173 min read


ഭക്ഷ്യസുരക്ഷയുടെ യഥാർത്ഥ പരീക്ഷണം: ഉൽപ്പാദനം കൂടുമ്പോൾ കർഷകനും ഉപഭോക്താവും സുരക്ഷിതരാകുന്നുണ്ടോ?
ലോക ഭക്ഷ്യദിനത്തിൽ ഭക്ഷ്യസുരക്ഷയുടെ യഥാർത്ഥ അർത്ഥം പുനഃപരിശോധിക്കേണ്ടതുണ്ട്. ഉൽപ്പാദനവർധനയ്ക്കൊപ്പം കർഷകന്റെ സാമ്പത്തികസുരക്ഷയും ഉപഭോക്താവിന് പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യതയും ഉറപ്പാക്കണം. കാർഷിക പദ്ധതികളുടെ വിജയം അളക്കേണ്ടത് ചെലവഴിച്ച തുകയിലല്ല, കർഷകർക്കും സമൂഹത്തിനും ലഭിക്കുന്ന യഥാർത്ഥ നേട്ടങ്ങളിലാണ്.
farmersuniversity
Oct 162 min read


ഒരു കർഷകനിൽനിന്ന് ഒരു ഗ്രാമത്തിലേക്ക്: തേനീച്ചവളർത്തലിൽ വിജ്ഞാനവ്യാപനം സൃഷ്ടിച്ച മാറ്റം
ഒഒരു കർഷകന്റെ തേനീച്ചവളർത്തൽ സംരംഭം 40 കർഷകരുടെ കൂട്ടായ്മയായി വളർന്നതെങ്ങനെ? നെടുംകുന്നം മാതൃകയിലൂടെ കാർഷിക വിജ്ഞാനവ്യാപനത്തിന്റെ പങ്കും പ്രായോഗിക പാഠങ്ങളും പരിശോധിക്കുന്നു.
farmersuniversity
Oct 163 min read


അദ്ദേഹം കാത്തുവച്ച വിത്തുകൾക്ക് ഇനി ആരാകും കാവൽ?
ഒരു കർഷകന്റെ ജീവിതം ഉയർത്തുന്ന വലിയ ചോദ്യം പത്മശ്രീ ചെറുവയൽ രാമൻ വയനാടിന്റെ മണ്ണിൽ തലമുറകളായി നിലനിന്നിരുന്ന നെൽവിത്തുകളുടെ കാവലാളായിരുന്ന പത്മശ്രീ ചെറുവയൽ രാമൻ വിടവാങ്ങി. ഒരു പ്രമുഖ കർഷകന്റെ വിയോഗം എന്നതിലുപരി, കേരളത്തിന്റെ കാർഷിക പൈതൃകത്തെയും ജൈവവൈവിധ്യ സംരക്ഷണത്തെയും കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സന്ദർഭമാണിത്. കാർഷിക ഗവേഷണ സ്ഥാപനങ്ങളിലെ പരീക്ഷണശാലകളിലോ സർവകലാശാലകളിലെ പഠനമുറികളിലോ ആയിരുന്നില്ല രാമന്റെ പ്രധാന പ്രവർത്തനമേഖല. വയനാട്ടിലെ കമ്മനയിലുള്ള സ്വന്തം കൃഷിയിടമായിരുന്നു
farmersuniversity
Oct 152 min read
bottom of page